El Roi yamen daivam lyrics #117

El Roi yamen daivam lyrics | എൽ രോയി യമൻ ദൈവം

Gospel Song.in | Gospel Song Lyrics
Gospel Song.in
Lyrics & Worship
Alignment:
Font Size: Medium
Dark Mode:

El Roi yamen daivam lyrics

Listen to this Song
Ready to play
0:00 0:00
Yellow Highlighter
Pink Highlighter
Blue Highlighter
Green Highlighter
Orange Highlighter
Clear All Highlights
Blue Border
Red Border
Green Border
Purple Border
Gold Border
El Roi yamen daivam lyrics
എൽ രോയി യമൻ ദൈവം
സർവ്വം കാണുന്ന ത്രികണ്ണുകൾ
നീ യിശ്മായേലിൻ ദൈവം
സർവ്വം കേൾക്കുന്ന ത്രികർണ്ണങ്ങൾ
നീയേ “എൽ എലിയോൻ”
എന്റെ “എൽഷദ്ദായ്”
സർവ്വശക്തൻ
എന്നും സർവ്വോന്നതൻ
വൻ ശോധനയിൻ മരുവിൽ
ദിശയില്ലാതെ അലയും നേരം
ഒരു നോക്കിൽ പോലും ചെറു സാന്ത്വനമായ്
എൻ തേങ്ങൽ കേൾക്കാൻ അരുമില്ലെങ്കിലും [നീയേ എൽ എലിയോൻ…]
അനാഥനു നൽ താതനായ്
വിധവയ്ക്കെന്നും രക്ഷകനായ്
നിത്യം ജീവിക്കുന്ന സത്യ ദൈവമല്ലോ
ഏതു ചൂളയിലും നീയെൻ ശരണം [നീയേ എൽ എലിയോൻ…]
യഹോവ നിസ്സി ആയി നീ
ഉയർത്തീടും ജയത്തിൻ കൊടി
എൻ മനമകവെ കലങ്ങീടുമ്പോൾ
ഘോര ശത്രുവിൻ മേൽ ജയം തന്നിടും [നീയേ എൽ എലിയോൻ…]
El Roi song lyrics english
El Roi’ yamen daivam
Sarvam kanunnu thrikkannukal
Nee Yishmaayelin daivam
Sarvam kelkkunnu thrikkathukal
Neeye ‘El Elyon’
Ente ‘Elshaddai’
Sarvashakthan
Ennum sarvonnathan
Van shodhanayin maruvil
Dishayillathe alayum neram
Oru nokkil polum cheru santhwanamay
En thengal kelkkan arumillenkilum [Neeye El Elyon…]
Anadhanu nal thathanay
Vidhavaykkennum rakshakanay
Nithyam jeevikkunna sathya daivamallo
Ethu choolayilum neeyen sharanam [Neeye El Elyon…]
Yahova Nissi’ ayi nee
Uyartheedum jayathin kodi
En manamakave kalangeedumpol
Ghora shathruvin mel jayam thannidum [Neeye El Elyon…]
El Roi yamen daivam lyrics in Malayalam and English
എൽ രോയി യമൻ ദൈവം
El Roi yamen daivam
സർവ്വം കാണുന്ന ത്രികണ്ണുകൾ
Sarvam kanunnu thrikkannukal
നീ യിശ്മായേലിൻ ദൈവം
Nee Yishmaayelin daivam
സർവ്വം കേൾക്കുന്ന ത്രികർണ്ണങ്ങൾ
Sarvam kelkkunnu thrikkathukal
നീയേ “എൽ എലിയോൻ”
Neeye ‘El Elyon’
എന്റെ “എൽഷദ്ദായ്”
Ente ‘Elshaddai’
സർവ്വശക്തൻ
Sarvashakthan
എന്നും സർവ്വോന്നതൻ
Ennum sarvonnathan
വൻ ശോധനയിൻ മരുവിൽ
Van shodhanayin maruvil
ദിശയില്ലാതെ അലയും നേരം
Dishayillathe alayum neram
ഒരു നോക്കിൽ പോലും ചെറു സാന്ത്വനമായ്
Oru nokkil polum cheru santhwanamay
എൻ തേങ്ങൽ കേൾക്കാൻ അരുമില്ലെങ്കിലും [നീയേ എൽ എലിയോൻ
En thengal kelkkan arumillenkilum [Neeye El Elyon…]
അനാഥനു നൽ താതനായ്
Anadhanu nal thathanay
വിധവയ്ക്കെന്നും രക്ഷകനായ്
Vidhavaykkennum rakshakanay
നിത്യം ജീവിക്കുന്ന സത്യ ദൈവമല്ലോ
Nithyam jeevikkunna sathya daivamallo
ഏതു ചൂളയിലും നീയെൻ ശരണം [നീയേ എൽ എലിയോൻ]
Ethu choolayilum neeyen sharanam [Neeye El Elyon…]
യഹോവ നിസ്സി ആയി നീ
Yahova Nissi’ ayi nee
ഉയർത്തീടും ജയത്തിൻ കൊടി
Uyartheedum jayathin kodi
എൻ മനമകവെ കലങ്ങീടുമ്പോൾ
En manamakave kalangeedumpol
ഘോര ശത്രുവിൻ മേൽ ജയം തന്നിടും [നീയേ എൽ എലിയോൻ]
Ghora shathruvin mel jayam thannidum [Neeye El Elyon]
I Am So Glad That Jesus Loves Me Lyrics We Are Standing On Holy Ground Lyrics
Christian song with lyrics Holy Spirit Come Lyrics

El Roi yamen daivam lyrics Video

Song Written and composed by Jim Mathew
Translated to Malyalam by Soumya Bob

Leave a Comment