En Priyane Pol Sundarnaay Lyrics in Malayalam

Gospel Song.in
Lyrics & Worship
Alignment:
Font Size:
Medium
Dark Mode:
En Priyane Pol Sundarnaay Lyrics
Listen to this Song
Ready to play
0:00
0:00
En Priyane Pol Sundarnaay Lyrics In Malayalam
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍
കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാ
നിന്നേപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേപ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ളനുരാഗം കവര്‍ന്നീടുകില്‍
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെയെന്നെ മാടിവിളിച്ചാല്‍
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങലെന്നെ എതിരേല്‍ക്കുകില്‍
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ
En Priyane Pol Sundarnaay Lyrics InEnglish
En priyanepol sundharanayi
Aareyum njan ulakil
Kannunilla melaalum njann kaanukayilla
Sundaranam manohara
Ninneppirinji lokayathra
Prakrutharam jaranmare
Varikkumo valsala
Manneprethi manikyam
Vediyukilla njaan
Sarvanga sundaranthanne
enne veendeduthavan
Sarvasukha saukaryangal arpikkunne njan
Yerusalem puthrimaaren
chuttum ninnu rappakal
Priyanodullanuraagam kavarnneedukil
Lokhasukha saukaryangal
aakunna prathaapangal
Modiyodukoode enne maadivilichaal
Vellathin kumilapole minni vilangeedunna
Jedeekha sukhagalenne ethirelkkukil
Premam ennil vardhikkunnen
priyanodu cheruvaan
Naalukal njan ennyenny jeevicheedunne
Premamennil varddhikkunne
priyanodu cheruvaan
Naalukal njaanennyenny jeevicheedunne
En Priyane Pol Sundaran Lyrics Malayalm and English
എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
En Priyanepol Sundaranaay
ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ
Aareyum Njan Ulakil Kaanunnillaa
മേലാലും ഞാന്‍ കാണുകയില്ലാ
Melaalum Njan Kaanukayillaa
സുന്ദരനാം മനോഹരാനിന്നെപ്പിരിഞ്ഞി ലോകേയാത്ര
Sundaranam Manoharan Ninne Pirinji Lokayaathra
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേ
Praakritharaam Jaaranmare Varikkumo Vatsalamanne
പ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
Prathi Maanikyam Vediyukillaa Njan
സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
Sarvaanka Sundaran Thanne Enne Veendettavan
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
Sarvasukha Saukaryangal Arppikkunne Njan
–സുന്ദരനാം..
Sundaranam..
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
Yerushalem Puthrimaaren Chuttum Ninnu Raapakal
പ്രീയനോടുള്ള അനുരാഗം കവര്‍ന്നീടുകില്‍
Priyanodulla Anuraagam Kavarnneedukil
– സുന്ദരനാം..
– Sundaranam..
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
Lokasukha Saukaryangal Aakunna Prathapangal
മോടിയോടു കൂടെ എന്നെ മാടിവിളിച്ചാല്‍
Modiyodu Koode Enne Maadivilichaal
– സുന്ദരനാം..
Sundaranam..
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
Vellathin Kumilapole Minni Vilangeedunna
ജടീകസുഖങ്ങള്‍ എന്നെ എതിരേല്‍ക്കുകില്‍
Jadheeka Sukhangal Enne Ethirelkkukil
സുന്ദരനാം..
Sundaranam..
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
Premamennil Vardhikkunne Priyanodu Cheruvaan
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ
Naalukal Njan Enni Enni Jeevicheedunne
| I Am So Glad That Jesus Loves Me Lyrics | We Are Standing On Holy Ground Lyrics |
| Christian song with lyrics | Holy Spirit Come Lyrics |
En Priyane Pol Sundarnaay Lyrics in Malayalam




