Oh Enthu Santhoshame Lyrics in Malayalam

ഓ ഓ.. എന്തു സന്തോഷമേ
ഓ ഓ.. എത്രയാനന്ദമേ
ക്രൂശിലെ സ്നേഹമോർത്താൽ…
സുര ലോകം വെടിഞ്ഞവൻ ക്രൂശിതനായി…
പാപിയാമെന്നെ നേടി.
1.പാപവഴികളെ ത്യജിക്കാം
തിരുമൊഴി കേൾക്കാം…
പുതിയൊരു വെളിച്ചമാകാം…
പാപചേറ്റിൽ നിന്നെന്നെ കോരിയെടുത്തവൻ…
നാഥനായ് കൂടെയുണ്ട്.
2.വീഴുന്നു തിരുമുൻപിൽ പ്രിയനെ വാഴ്ത്തുന്നു ഞാനെന്നും.
ദേവരിൽ ഉന്നതനെ…
നിത്യം ഞാൻ സ്തുതിച്ചിടുമെ
യേശുവിൻ സ്നേഹത്തെ.
ഏഴയെൻ നാവിനാലെ.
3.സ്തുതികൾക്കു യോഗ്യനെൻ നാഥൻ ദേവാധി ദേവൻ.
തേജസ്സിൽ വെളിപ്പെടുമെ…
ഭക്തരന്നുണർന്നീടുമേ
ഏഴയും ചേർന്നിടും
സ്വർഗ്ഗീയ ഭവനമതിൽ.
Oh Enthu Santhoshame Lyrics in English
Oh oh… Enthu santhoshame
Oh oh… Ethra aanandame
Krooshile snehamaorthaal…
Sura lokam vedinjavann krooshithanaayi,
Paapiyaam enne nedi.
Paapavazhikale thyajikkaam
Thirumozhi kelkkaam…
Puthiyoru velichamaakaam…
Paapachhettil ninnenne korieduthavan…
Naadhanaay koodeyundu.
Veezhunnu thirumunpil priyane vaazhthunnu njaanennum…
Devaril unnathane…
Nithyam njaan sthuthichidumae
Yesuvin snehathhe…
Ezhayen naavinaale.
Sthuthikalkku yogyannen naathan devaadhi devan.
Thejassil velippedumae…
Bhaktarannunarnneedumae
Ezhayum chernnidum
Swargeeya bhavanamathil.
Lyrics JacobVJohnParathodu