Rathriyilulla ninte karuthalinum Lyrics #123

Rathriyilulla ninte karuthalinum Lyrics

Rathriyilulla ninte karuthalinum Lyrics in Malayalam

Rathriyilulla ninte karuthalinum Lyrics
Rathriyilulla ninte karuthalinum Lyrics
Gospel Song.in | Gospel Song Lyrics
Gospel Song.in
Lyrics & Worship
Alignment:
Font Size: Medium
Dark Mode:

Listen to this Song
Ready to play
0:00 0:00
Yellow Highlighter
Pink Highlighter
Blue Highlighter
Green Highlighter
Orange Highlighter
Clear All Highlights
Blue Border
Red Border
Green Border
Purple Border
Gold Border
Rathriyilulla ninte karuthalinum Lyrics
രാത്രിയിലുള്ള നിന്‍റെ കരുതലിനും
രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത
ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ
അല്പനേരത്തേക്കവനെന്നെ മറന്നാൽ
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ
മനം തിരിഞ്ഞു മടങ്ങിവന്നാൽ
അരികിൽ വന്നാശ്വാസം പകരുമവൻ
യേശുനാഥന്‍റെ വരവടുത്തുപോയി
മാനസാന്തരത്തിന്‍റെ സമയമായി
നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ
അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും
Rathriyilulla ninte karuthalinum Lyrics in Emglish
Rathriyilulla ninte karuthalinum
Ravileyulla ninte visvasthtaikum
Enthu yogyatha enikenthu yogyatha
Yesuvinte dhanamallathenthu yogyatha
Najanavante munpil thanirunnapol
Enne muttumay samarppichappol
Enne karuthunnaven enne kakunnaven
Ente yeshuvallathaarumillalo
Alpa nerathekavanenne marannal
Kopathode thante mukam thirichal
Manam thiringau madangivannal
Arikil vannaswashvasam pakaruman
Yeshu nadhante varav aduthupoyi
Manasantharathinte samayamai
Namukupokam yeshu nadante kude
Dhyrathode nilkam nayaasanathil
Abrahaminte daivam viswasthanallo
Moshayude daivam sawkyamakunnon
Daniyelinte daivam vakku marathon
Hannayude daivam kannuner mattum
Rathriyilulla ninte karuthalinum Lyrics in Malayalam and English
രാത്രിയിലുള്ള നിന്‍റെ കരുതലിനും
Rathriyilulla ninte karuthalinum
രാവിലെയുള്ള നിന്‍റെ വിശ്വസ്തതയ്ക്കും
Ravileyulla ninte visvasthtaikum
എന്തു യോഗ്യത എനിക്കെന്തു യോഗ്യത
Enthu yogyatha enikenthu yogyatha
യേശുവിന്‍റെ ദാനമല്ലാതെന്തു യോഗ്യത
Yesuvinte dhanamallathenthu yogyatha
ഞാനവന്‍റെ മുമ്പിൽ താണിരുന്നപ്പോൾ
Najanavante munpil thanirunnapol
എന്നെ മുറ്റുമായി സമർപ്പിച്ചപ്പോൾ
Enne muttumay samarppichappol
എന്നെ കരുതുന്നവൻ എന്നെ കാക്കുന്നവൻ
Enne karuthunnaven enne kakunnaven
എന്‍റെ യേശുവല്ലാതാരുമില്ലല്ലോ
Ente yeshuvallathaarumillalo
അല്പനേരത്തേക്കവനെന്നെ മറന്നാൽ
Alpa nerathekavanenne marannal
കോപത്തോടെ തന്‍റെ മുഖം തിരിച്ചാൽ
Kopathode thante mukam thirichal
മനം തിരിഞ്ഞു മടങ്ങിവന്നാൽ
Manam thiringau madangivannal
അരികിൽ വന്നാശ്വാസം പകരുമവൻ
Arikil vannaswashvasam pakaruman
യേശുനാഥന്‍റെ വരവടുത്തുപോയി
Yeshu nadhante varav aduthupoyi
മാനസാന്തരത്തിന്‍റെ സമയമായി
Manasantharathinte samayamai
നമുക്കുപോകാം യേശുനാഥന്‍റെ കൂടെ
Namukupokam yeshu nadante kude
ധൈര്യത്തോടെ നിൽക്കാം ന്യായാസനത്തിൽ
Dhyrathode nilkam nayaasanathil
അബ്രഹാമിന്‍റെ ദൈവം വിശ്വസ്തനല്ലോ
Abrahaminte daivam viswasthanallo
മോശയുടെ ദൈവം സൗഖ്യമാക്കുന്നോൻ
Moshayude daivam sawkyamakunnon
ദാനിയേലിന്‍റെ ദൈവം വാക്കുമാറാത്തോൻ
Daniyelinte daivam vakku marathon
ഹന്നായുടെ ദൈവം കണ്ണുനീർ മാറ്റും
Hannayude daivam kannuner mattum
I Am So Glad That Jesus Loves Me Lyrics We Are Standing On Holy Ground Lyrics
Christian song with lyrics Holy Spirit Come Lyrics

rathriyilulla ninte karuthalinum ravileyulla ninte visvasthtaikum Video

Leave a Comment