Kaalangal kaathangal eareyilla Lyrics in Malayalam | കാലങ്ങൾ കാതങ്ങൾ ഏറെയില്ല
Gospel Song.in
Lyrics & Worship
Alignment:
Font Size:
Medium
Dark Mode:
Kaalangal kaathangal eareyilla Lyrics
Listen to this Song
Ready to play
0:00
0:00
Kaalangal kaathangal eareyilla Lyrics in Malayalam | കാലങ്ങൾ കാതങ്ങൾ ഏറെയില്ല
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
കാന്തനാം യേശുവിൻ കൂടെവാഴാൻ
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
കാൽവരി മേട്ടിലെ കാരിരുമ്പാണികൾ
ആഴ്ന്നിറങ്ങീടുന്ന പാണികളാൽ.
പാപിയാം എന്നെയും പാവന മാർഗത്തിൻ
പാതയിൽ ചേർത്തൊരു പാലകനാം.
പാത ഇടറുമ്പോൾ പാപിയാം ഏഴ ഞാൻ
ക്രൂശിലെ രക്ഷയിൽ ആശ്രയിക്കും
ആ നേരമെൻ മാനസം ആശ്വസിക്കും
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
കാന്തനാം യേശുവിൻ കൂടെവാഴാൻ
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
കാഹളം കേൾക്കുന്ന നേരത്തു ഏഴ ഞാൻ
കാന്തന്റെ സന്നിധെ ചേർന്നിടുമ്പോൾ
ദൂതരും ശ്രേഷ്ഠ വിശുദ്ധ വൃന്ദങ്ങളും
ഏറെ എൻ കണ്മുൻപിൽ ഉണ്ടെങ്കിലും
കാൽവറി ക്രൂശിലെ യേശു മഹേശൻ തൻ
രൂപം എൻ കണ്ണിനു സൗന്ദര്യമേ
തൻ കൂടെ ഞാൻ നിത്യമായ് വാണീടുമേ
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
കാന്തനാം യേശുവിൻ കൂടെവാഴാൻ
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
Kaalvary mettile kaarirumbaanikal Lyrics in English
Kaalangal kaathangal eareyilla
Kaanthanam Yeshuvin koode vaazhan
Kaathirikkunnavar Kaahalam kelkkumbol
Kaanthante maarvathil chaaridum naal
Aa kazhcha njan kaanum naal dooreyalla
Kaalvary mettile kaarirumbaanikal
Aazhnirangeedunna paanikalaal
Paapiyam eanneyum paavana maargathin
Paathayil cherthoru paalakanaam
Paatha idarumbol paapiyam eazha njan
Krooshile rekshayil aasrayikkum
Aa neram en maanasam aaswasikkum
Kaalangal kaathangal eareyilla
Kaanthanam Yeshuvin koode vaazhan
Kaathirikkunnavar Kaahalam kelkkumbol
Kaanthante maarvathil chaaridum naal
Aa kazhcha njan kaanum naal dooreyalla
Kaahalam kelkunna nerathu eazha njan
Kaanthante sannidhe chernidumbol
Dhoodharum shreshta vishudha vrinthangalum
Eere en kanmunpil undenkilum
Kaalvary krooshile yeshu maheshan than
Roopam en kanninu soundharyame
Than koode njan nithyamaay vaanidume
Kaalangal kaathangal eareyilla Lyrics in Malayalam and English
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
Kaalangal kaathangal eareyilla
കാന്തനാം യേശുവിൻ കൂടെവാഴാൻ
Kaanthanam Yeshuvin koode vaazhan
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
Kaathirikkunnavar Kaahalam kelkkumbol
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
Kaanthante maarvathil chaaridum naal
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
Aa kazhcha njan kaanum naal dooreyalla
കാൽവരി മേട്ടിലെ കാരിരുമ്പാണികൾ
Kaalvary mettile kaarirumbaanikal
ആഴ്ന്നിറങ്ങീടുന്ന പാണികളാൽ.
Aazhnirangeedunna paanikalaal
പാപിയാം എന്നെയും പാവന മാർഗത്തിൻ
Paapiyam eanneyum paavana maargathin
പാതയിൽ ചേർത്തൊരു പാലകനാം.
Paathayil cherthoru paalakanaam
പാത ഇടറുമ്പോൾ പാപിയാം ഏഴ ഞാൻ
Paatha idarumbol paapiyam eazha njan
ക്രൂശിലെ രക്ഷയിൽ ആശ്രയിക്കും
Krooshile rekshayil aasrayikkum
ആ നേരമെൻ മാനസം ആശ്വസിക്കും
Aa neram en maanasam aaswasikkum
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
Kaalangal kaathangal eareyilla
കാന്തനാം യേശുവിൻ കൂടെവാഴാൻ
Kaanthanam Yeshuvin koode vaazhan
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
Kaathirikkunnavar Kaahalam kelkkumbol
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
Kaanthante maarvathil chaaridum naal
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
Aa kazhcha njan kaanum naal dooreyalla
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
Kaalangal kaathangal eareyilla
കാന്തനാം യേശുവിൻ കൂടെവാഴാൻ
Kaanthanam Yeshuvin koode vaazhan
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
Kaathirikkunnavar Kaahalam kelkkumbol
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
Kaanthante maarvathil chaaridum naal
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
Aa kazhcha njan kaanum naal dooreyalla
കാഹളം കേൾക്കുന്ന നേരത്തു ഏഴ ഞാൻ
Kaahalam kelkunna nerathu eazha njan
കാന്തന്റെ സന്നിധെ ചേർന്നിടുമ്പോൾ
Kaanthante sannidhe chernidumbol
ദൂതരും ശ്രേഷ്ഠ വിശുദ്ധ വൃന്ദങ്ങളും
Dhoodharum shreshta vishudha vrinthangalum
ഏറെ എൻ കണ്മുൻപിൽ ഉണ്ടെങ്കിലും
Eere en kanmunpil undenkilum
കാൽവറി ക്രൂശിലെ യേശു മഹേശൻ തൻ
Kaalvary krooshile yeshu maheshan than
രൂപം എൻ കണ്ണിനു സൗന്ദര്യമേ
Roopam en kanninu soundharyame
തൻ കൂടെ ഞാൻ നിത്യമായ് വാണീടുമേ
Than koode njan nithyamaay vaanidume
കാലങ്ങൾ കാതങ്ങൾ ഏറെയില്ല
Kaalangal kaathangal eareyilla
കാന്തനാം യേശുവിൻ കൂടെവാഴാൻ
Kaanthanam Yeshuvin koode vaazhan
കാത്തിരിക്കുന്നവർ. കാഹളം കേൾക്കുമ്പോൾ.
Kaathirikkunnavar Kaahalam kelkkumbol
കാന്തൻറെ മാർവതിൽ ചാരിടും നാൾ..
Kaanthante maarvathil chaaridum naal
ആ കാഴ്ച ഞാൻ കാണും നാൾ ദൂരെയല്ല.
Aa kazhcha njan kaanum naal dooreyalla
| I Am So Glad That Jesus Loves Me Lyrics | We Are Standing On Holy Ground Lyrics |
| Christian song with lyrics | Holy Spirit Come Lyrics |
Kaalangal kaathangal eareyilla Video
Lyrics and Music: Niju Abraham
Vocals: Keziah James & Alby Anu


