Kaahalanadam vaanil muzhangaam neram naamellaam Lyrics in Malayalam | കാഹളനാദം വാനിൽ മുഴങ്ങും നേരം നാമെല്ലാം
Gospel Song.in
Lyrics & Worship
Alignment:
Font Size:
Medium
Dark Mode:
Kaahalanadam vaanil muzhangaam neram naamellaam Lyrics
Listen to this Song
Ready to play
0:00
0:00
Kaahalanadam vaanil muzhangaam neram naamellaam Lyrics In Malayalam
കാഹളനാദം വാനിൽ മുഴങ്ങും നേരം നാമെല്ലാം
നൊടിയിടയിൽ പറന്നുയർന്നു പ്രിയനോടൊത്തു ചേരും
Chorus
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടം നേടാനായി പൊരു തിടാം
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടങ്ങൾ അഞ്ചും നേടിടാം
Verse 2
2. ഓട്ട കളത്തിൽ ഓടി ജയിച്ചാൽ വിജയത്തിന് കിരീടം
ആത്മാക്കളെ നേടാനായാൽ പ്രശംസ കിരീടം (2)
Chorus
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടം നേടാനായി പൊരു തിടാം
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടങ്ങൾ അഞ്ചും നേടിടാം
Verse 3
3. നന്നായി സഭയെ പരിപാലിച്ചാൽ തേജസ്സിന്റെ കിരീടം
നല്ല പോർ പൊരുതി നേടാം നീതിയിൻ കിരീടം (2)
Chorus
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടം നേടാനായി പൊരു തിടാം
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടങ്ങൾ അഞ്ചും നേടിടാം
Verse 4
4. പരീക്ഷയേതും നേരിടുമ്പോൾ നിരാശ തെല്ലും വേണ്ട
മരണം വരെയും വിശ്വസ്തനായാൽ
ജീവന്റെ കിരീടം (2)
Chorus
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടം നേടാനായി പൊരു തിടാം
പ്രിയന്റെ നാളിനു വേണ്ടി കാത്തിരിപ്പോരേ
വാടാത്ത കിരീടങ്ങൾ അഞ്ചും നേടിടാം
Kaahalanadam vaanil muzhangaam neram naamellaam Lyrics In English
Kaahalanadam vaanil muzhangaam neram naamellaam
Nodiyidayil parannuyarnnu priyanodottu cherum
Chorus
Priyante naalinu vendi kaathirippore
Vaataatha kireedam netaanayi poru thidaam
Priyante naalinu vendi kaathirippore
Vaataatha kireedangal anchum netidaam
Verse 2
Otta kalathil odi jayichaal vijayathinu kireedam
Aathmaakale netaanayaal prashamsa kireedam (2)
Chorus
Priyante naalinu vendi kaathirippore
Vaataatha kireedam netaanayi poru thidaam
Priyante naalinu vendi kaathirippore
Vaataatha kireedangal anchum netidaam
Verse 3
Nannaayi sabhaye paripaali chaal thejassinte kireedam
Nalla por poruthi netaam neethiyin kireedam (2)
Chorus
Priyante naalinu vendi kaathirippore
Vaataatha kireedam netaanayi poru thidaam
Priyante naalinu vendi kaathirippore
Vaataatha kireedangal anchum netidaam
Verse 4
Parkkasha ethum neridumpol niraasha thellum venda
Maranam vareyum vishwasthanaayal
Jeevante kireedam (2)
Chorus
Priyante naalinu vendi kaathirippore
Vaataatha kireedam netaanayi poru thidaam
Priyante naalinu vendi kaathirippore
Vaataatha kireedangal anchum netidaam
Kaahalanadam vaanil muzhangaam neram naamellaam Lyrics In Malayalam and English

Dukhathinte panapatram Lyrics : Sadhu Kochu Kunju Upadhesi
| niranja sneha roopiye lyrics | prarthana kare aradhana kare lyrics |
| every day with jesus lyrics | i am so glad that jesus loves me lyrics |
Kaahalanadam vaanil muzhangaam neram naamellaam Lyrics
Lyrics & Music:- ANITHA JESSY JOHNSON
Kaahalanadam vaanil muzhangaam neram naamellaam Lyrics Video